Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pravasi Malayali

Middle East and Gulf

മ​ല​യാ​ളി യു​വാ​വ് റാ​സ​ല്‍​ഖൈ​മ​യി​ൽ തി​ര​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു

റാ​സ​ല്‍​ഖൈ​മ: ക​ട​ലി​ല്‍ ഇ​റ​ങ്ങി​യ ക​ണ്ണൂ​ര്‍ വ​ള​പ​ട്ട​ണം സ്വ​ദേ​ശി ഷ​ബീ​ല്‍ (38) തി​ര​യി​ല്‍​പ്പെ​ട്ട് മ​രി​ച്ചു. ഈ ​മാ​സം മൂ​ന്നി​നാ​ണ് സം​ഭ​വം.

ബീ​ച്ചി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് ആ​ളു​ക​ളാ​ണ് ഷ​ബീ​ലി​നെ തി​ര​യി​ല്‍​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം റാ​സ​ല്‍​ഖൈ​മ പോ​ലീ​സ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം റാ​സ​ല്‍​ഖൈ​മ ക​ബ​ര്‍​സ്ഥാ​നി​ല്‍ അ​ട​ക്കം ചെ​യ്തു.

ഷ​ബീ​ൽ റാ​സ​ല്‍​ഖൈ​മ​യി​ലെ ഒ​രു ക​മ്പ​നി​യി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​നി നാ​സി​ല​യാ​ണ് ഭാ​ര്യ.

Latest News

Up